മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയവരാണ് മാപ്പിളപ്പാട്ട് ഗായകൻ സലിം കോടത്തൂരും മകളും. സലീം മകളെ ഇന്ന് വളർത്തുന്നത് മകൾക്ക് ജീവിതത്തിൽ ചില കുറവുകളുണ്ടെങ്കിലും അതൊന്നു...